കണ്ണപുരം: റെയിൽവേ സ്റ്റേഷന് സമീപം എം.വി. മുഹമ്മദലി ഹാജി (68) നിര്യാതനായി. ഭാര്യ: എ. ഹഫ്സത്ത്. മക്കൾ: എം.വി. മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആദിൽ, ഷഹർബാന. മരുമകൻ: മുഹ്സിൻ. മരുമകൾ: ലാമിയ.