മുണ്ടയാട്: കാതിരി കണക്കപിള്ളന്റകത്തു കാസിം (75) നിര്യാതനായി. ഭാര്യ: റസിയ നാലകത്ത്. മക്കൾ: ഉമൈബ, ഷമീമ, റെയ്സ, റാഷിദ് (ഒമാൻ). മരുമക്കൾ: റഫീഖ്, സാദിക്ക്, നൈസാം.