ന്യൂമാഹി: പരിമഠം ബീച്ചിന് സമീപം ദാറുൽ ആസിഫയിൽ പറമ്പത്ത് കണ്ടി നിശാബി (62) നിര്യാതയായി. ഭർത്താവ്: കെ. അബൂബക്കർ. മക്കൾ: സാജിത, മുബീന, ആസിഫ, തൗസീഫ്, അമീൻ. മരുമക്കൾ: സി.വി. സമദ്, എം. റഫീഖ്, ടി.വി. റിയാസ്, വി. ഷബ്ന, ടി. നസ്നി.