മയ്യിൽ: കോളച്ചേരി പറമ്പിലെ തവിടാട്ട് ഓമന (62) നിര്യാതയായി. ഭർത്താവ്: ടി. ദാമോദരൻ. മക്കൾ: നിഷ, ഷൈന, ഷൈഷ. മരുമക്കൾ: പ്രശാന്തൻ, പ്രകാശൻ, സുനിൽകുമാർ. സഹോദരങ്ങൾ: ശാന്ത, പരേതരായ മോഹനൻ, ഗിരിജ.