അഴീക്കോട്: പൊയ്തുംകടവ് സ്രാമ്പിക്ക് സമീപം കാക്കടവൻ വായത്ത് റസിയത്ത് (54) നിര്യാതയായി. ഭർത്താവ്: ഹക്കീം (വ്യാപാരി, പൊയ്തുംകടവ്). മക്കൾ: നവാസ്, റിയാസ് (എ.ബി.സി, കണ്ണൂർ). മരുമകൾ: ശുഹൈബ. സഹോദരങ്ങൾ: കെ.വി. അഷ്റഫ്, ശുക്കൂർ, റുക്കിയ, സഫിയ.