പാനൂർ: തൂവക്കുന്നിലെ മൊട്ടേമ്മൽ ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശിൽപ, അഞ്ജു. മരുമകൻ: ജിഷാദ്. സഹോദരങ്ങൾ: അമ്മാളു, കാർത്ത്യായനി, ചന്ദ്രി, രവീന്ദ്രൻ, പരേതരായ ലീല, രാജൻ, ബാലൻ.