തലശ്ശേരി: ചേറ്റംകുന്നിലെ കേളോത്ത് വീട്ടിൽ സി.വി. സാലി ബിൻ അബ്ദുല്ല നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും സി.വി. ഉമ്മാച്ചുമ്മയുടെയും മകനാണ്. ഭാര്യ: എ.ടി. സാജിത.
മക്കൾ: ഷെറിൻ ഷഹാന, സെനിൻ ഷാദ് സാലിഹ്, ഷഹസൂർ സാലിഹ്. മരുമകൻ: ജദീദ് ബരയിൽ. സഹോദരങ്ങൾ: സി.വി. അഷ്റഫ്, സി.വി. റാബി, പരേതരായ നബീസു, മഹമൂദ്, റസാഖ്, സൈനബ, താഹിറ.