തലശ്ശേരി: സൈദാർപള്ളി കൈബറിൽ എം. റാബിയ (78) നിര്യാതയായി. ഭർത്താവ്: പി.കെ. അബൂട്ടി. മക്കൾ: ഫൈസൽ, സാഹിറ, ഷക്കീല. സഹോദരങ്ങൾ: കാദർകുട്ടി, പരേതരായ എം. മൊയ്തു, ഉസ്മാൻ, നബീസു. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.