പേരാമ്പ്ര: കായണ്ണ പാടിക്കുന്നുമ്മൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: അശോകൻ, വിജയൻ, ബാലാമണി, പരേതനായ ബാലൻ. മരുമക്കൾ: സരോജിനി, കമല, സുധ, നാരായണൻ (കണ്ണാടിപ്പൊയിൽ). സഞ്ചയനം തിങ്കളാഴ്ച.