പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ ഭാസുരയിൽ കെ.ടി. ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ (റിട്ട. സിവിൽ പൊലീസ് ഓഫിസർ). മക്കൾ: നിഷ, നിഷാന്ത് (പ്രസിഡന്റ് ജെ.സി.ഐ പയ്യോളി), നിബേഷ്. മരുമക്കൾ: സന്ദീപ് (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് എലത്തൂർ), അഖില (ലാബ് അസിസ്റ്റന്റ് ഗവ. ആശുപത്രി കൊയിലാണ്ടി). സഹോദരങ്ങൾ: പരേതരായ ഡോ. കെ.ടി. നാണു (റിട്ട. മെഡിക്കൽ ഓഫിസർ), കെ.ടി. ബാബു (റിട്ട. ബി.എസ്.എൻ.എൽ ഓഫിസർ), കെ.ടി. ശാന്ത (നഴ്സിങ് ഓഫിസർ). സഞ്ചയനം തിങ്കളാഴ്ച.