ഉള്ള്യേരി: മാമ്പൊയിൽ പാറക്കൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മക്കൾ: ഷീജ, ഷാജി (ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ), നിഷി (ഡി.എസ്.സി ഹവിൽദാർ, അന്തമാൻ-നികോബാർ). മരുമക്കൾ: സുരേഷ് ബാബു (പുത്തൂർവട്ടം), പ്രിയ (ഉള്ള്യേരി സഹകരണ ബാങ്ക്), ഷിജി. സഹോദരങ്ങൾ: ബാലൻ, വിജയ, പരേതനായ കരുണാകരൻ.