പയ്യോളി: തുറയൂർ ചാത്തൻകൈക്കുനി വിനോദൻ (55) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ഉഷ, മോളി (ഇരുവരും നരക്കോട്).