പൂവാട്ടുപറമ്പ്: പുതിയോട്ടിൽ പൊറ്റ സൈനബ (61) നിര്യാതയായി. ഭർത്താവ്: പോക്കരുട്ടി. മക്കൾ: നൗഫൽ, റസിയ, റജുല, ഹഫ്സത്ത്. മരുമക്കൾ: അനീഷ പാലാഴി, സലാം പതിമംഗലം (റിയാദ്), ജാഫർ പരിയങ്ങാട് തടായിൽ (കെ.എസ്.ഇ.ബി), അഹമ്മദ് (ബിജു) വെള്ളിമാട് കുന്ന്.