മൊകേരി: കോവുക്കുന്നിലെ പറോള്ളതിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. സഹോദരങ്ങൾ: ഭാനുമതി, രവീന്ദ്രൻ, പരേതയായ ശാന്ത. സഞ്ചയനം ഞായറാഴ്ച.