പയ്യോളി: അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനു സമീപം മൂസ മഹലിൽ മുഹമ്മദ് (55) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ സൈനബ. ഭാര്യ: സഫിയ. മക്കൾ: മുഫീദ, മിന്ന ഫാത്തിമ. മരുമകൻ: മുഹമ്മദ് (ഖത്തർ). സഹോദരങ്ങൾ: ബീവി, ഖദീജ, അബ്ദുറഹിമാൻ, ഇബ്രാഹിം, ഇസ്മായിൽ, പരേതനായ കരീം.