തലക്കുളത്തൂർ: ഒഴുകിൽ മീത്തൽ പി. ശിവദാസൻ (74- റിട്ട. ഹെഡ് കോൺസ്റ്റബിൾ കേരള പൊലീസ്) നിര്യാതനായി. ഭാര്യ: ഒ.എം. ലീലാവതി. മക്കൾ: ഷിംല, ലിംഷ. മരുമക്കൾ: കെ. ജയകുമാർ (സിവിൽ ടെക് കീ എൻജിനീയേഴ്സ്), ജംഷാദ് ഹസ്സൻ (കേരള പൊലീസ്). സഹോദരങ്ങൾ: സുരേഷ് ബാബു (റിട്ട. ബി.എസ്.എൻ.എൽ), ഭാഗീരഥി, ബേബി. സഞ്ചയനം ചൊവ്വാഴ്ച.