പെരുമണ്ണ: മുണ്ടുപാലം തേറോളി പാടത്ത് ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കോയ. മക്കൾ: മമ്മദ്കോയ, സുബൈദ, ബീകുട്ടി, ആയിഷ, പാത്തുമ്മൈ. മരുമക്കൾ: സുബൈദ, മുഹമ്മദ്, കുഞ്ഞഹമ്മദ്, സി. മുഹമ്മദ്, അഹമ്മദ് കുട്ടി.