രാമനാട്ടുകര: പാറമ്മൽ രചന വായനശാലക്ക് സമീപം കാനങ്ങാട്ട് ശിവാലയത്തിൽ സായിലത (54) നിര്യാതയായി. ഭർത്താവ്: ചെറുത്തു വേണുഗോപാലൻ. മക്കൾ: അനഘ വേണുഗോപാൽ, അമൃത വേണുഗോപാൽ (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: പ്രേംജിത്ത് (പറമ്പിൽ ബസാർ), സുബിൻ (വെണ്ണയൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.