പാലേരി: പിള്ള പെരുവണ്ണ ജി.യു.പി സ്കൂൾ അധ്യാപകൻ ആവടുക്ക പുതിയോട്ടുംകര അരുണോദയത്തിൽ വിജയൻ (54) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: കല്യാണി. ഭാര്യ: മേരി മിറാൻഡ. (പ്രധാനാധ്യാപിക പിള്ള പെരുവണ്ണ ജി.യു.പി സ്കൂൾ). മക്കൾ: അരുണിമ, ആദിത്യൻ ( പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി). സഹോദരി: ശശികല വേളം (അംഗൻവാടി വർക്കർ).