പെരുമണ്ണ: പാറമ്മൽ കണ്ടംപറമ്പത്ത് സി. മുരളീധരൻ (65) നിര്യാതനായി. പരേതരായ ശങ്കരൻകുട്ടി മേനോൻ - ഭാർഗവി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. സഹോദരങ്ങൾ: ലത, രവി.