പേരാമ്പ്ര: കൈതക്കലിലെ നിഷി (39) നിര്യാതയായി. ഭർത്താവ്: സുനിൽ (കെ.എസ്.ഇ.ബി, പേരാമ്പ്ര). മകൾ: ശിവന്യ. പിതാവ്: കുഞ്ഞിരാമൻ നായർ (നടുവിലക്കണ്ടി, നരയംകുളം). മാതാവ്: പത്മിനി അമ്മ. സഹോദരൻ: നിഖിൽ.