ചെട്ടികുളം: ബനീഷ ഹൗസിൽ ഉമൈബാൻ (60) നിര്യാതയായി. ഭർത്താവ്: ബിച്ചു. മക്കൾ: ബനീഷ, റാബിദ , സബൂറ. മരുമക്കൾ: സക്കീർ ഹുസൈൻ (വെള്ളയിൽ സി.കെ ഏജൻസീസ്), അബ്ദുൽ നിയാസ്, സർഫുദ്ദീൻ കുറ്റിച്ചിറ.