കൊടിയത്തൂർ: ചെറുവാടി കണ്ണാംപറമ്പ് ഹെന്ന ഫാത്തിമ (19) നിര്യാതയായി. എടവണ്ണപ്പാറ ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഡി.എം.എൽ.ടി വിദ്യാർഥിയായിരുന്നു. പിതാവ്: കരീം. മാതാവ്: സുബൈറ. സഹോദരങ്ങൾ: നസ്ല, മുഹമ്മദ് സിയാദ്.