പുതിയങ്ങാടി: പുതിയങ്ങാടി മാർക്കറ്റിന് പിൻവശം നിർമിതയിൽ നബീസ (70) നിര്യാതയായി. പരേതനായ പുതിയങ്ങാടി കുഞ്ഞിമാകൂൽ അബൂബക്കറിന്റെ ഭാര്യയും കല്ലായി എ. അവറാൻ സാഹിബിന്റെ (മാർക്കറ്റ് അവറാൻ) മകളുമാണ്. മക്കൾ: നൗഷാദ് അബൂദബി, നബ്ഹാൻ, നിമിത( ലണ്ടൻ). മരുമക്കൾ: ഫർസാന, സാദിഖ് (ലണ്ടൻ) ഹന്നീസ. സഹോദരങ്ങൾ: പരേതനായ അലവിക്കുട്ടി, അയ്ഷാബി, പരേതനായ ഹുസൈൻ കോയ, മുസ്തഫ, കുൽസു.