മുക്കം: മുത്താലം തെക്കെപ്പൊയിൽ കൊയ്ത്തശ്ശേരി സാവിത്രി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടക്കൽ പത്മനാഭൻ നായർ. മക്കൾ: ഉഷ, പരേതനായ നാരായണദാസ്. മരുമക്കൾ: കൃഷ്ണകുമാർ കല്പകശ്ശേരി, മഞ്ജുളദാസ്.