പയ്യോളി: കോട്ടക്കൽ ബൈത്തുൽ സുറൂർ പുനത്തിൽ സുലൈഖ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല തോട്ടുമ്മത്ത്. മക്കൾ: പുനത്തിൽ റിയാസ്, പുനത്തിൽ നൗഫൽ (ഇരുവരും കുവൈത്ത്), സയീദ, ഉമൈബ, പരേതനായ അഷ്റഫ്.
മരുമക്കൾ: ഫസിയ (കോട്ടക്കൽ), ലാമിയ (തിക്കോടി), ഇല്യാസ് (കോഴിക്കോട് ), റസാക്ക് (തിക്കോടി). സഹോദരങ്ങൾ: ഖാലിദ്, ഇമ്പിച്ചി, നബീസ, പരേതരായ