മാവൂർ: കുറ്റിക്കടവ് തേവർമണ്ണിൽ ഫാത്തിമ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: ആമിന, അബൂബക്കർ, മറിയം, മുഹമ്മദ് മുസ്ലിയാർ (അധ്യാപകൻ, റഫീഖുൽ ഇസ് ലാം മദ്റസ, മാത്തോട്ടം).
മരുമക്കൾ: മുഹമ്മദ് ത്വാഹ പാലാഴി, ഉമ്മു സൽമ, ഉമൈബാൻ, പരേതനായ ബീരാൻകുട്ടി കീഴുപറമ്പ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുറ്റിക്കടവ് വലിയ ജുമാമസ്ജിദിൽ.