നീലേശ്വരം: പള്ളിക്കര കുണ്ടുകണ്ടത്തിൽ ഹൗസിലെ കെ. തമ്പായി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിക്കണ്ണൻ. മക്കൾ: കാർത്യായനി, രാഘവൻ, നീലകണ്ഠൻ, കെ.കെ. രവി (ചീഫ് മാനേജർ കെ.എസ്.എഫ്.ഇ കണ്ണൂർ). മരുമക്കൾ: സതി, സീമ (കരിവെള്ളൂർ പാലക്കുന്ന്), ജയശ്രീ (പള്ളിക്കര), പരേതനായ കുഞ്ഞമ്പു. സഹോദരങ്ങൾ: നാരായണി, ജാനകി, മാധവി, യശോദ, ഓമന, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.