തലശ്ശേരി: പള്ളിത്താഴ കല്ലാ സുഹറ (75) നിര്യാതയായി. മക്കൾ: നൂറ് മുഹമ്മദ്, നിസാർ, നസീമ. മരുമക്കൾ: ലൈല, മുംതാസ്, സാലി. സഹോദരി: പരേതയായ കല്ലാ ജമീല. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.