പെരിങ്ങത്തൂർ: കായപ്പനിച്ചിയിലെ വലിയക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മനാഫ് (ദുബൈ), ഷൗക്കത്ത്, റസീന, ബുഷ്റ, മുനീറ, പരേതനായ റഫീഖ്. മരുമക്കൾ: കുഞ്ഞബ്ദുല്ല, നൗഷാദ്, ഹഫ്സത്ത്, ഷക്കീല. സഹോദരങ്ങൾ: അബൂബക്കർ, നഫീസ, കുഞ്ഞിപ്പാത്തു.