പെരിങ്ങത്തൂർ: അണിയാരം ഭാരത് ഗ്യാസ് ഓഫിസിന് സമീപം കനക തീർഥം റോഡിൽ പാറേമ്മൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സൗമിനി, അശോകൻ, സുരേഷ്ബാബു, ബിനു, വിജേഷ്. മരുമക്കൾ: രോഹിണി (പെരിങ്ങത്തൂർ എവൺ ടൈലറിങ്), മഹിള (എറണാകുളം), വിജില (കൊച്ചിയങ്ങാടി), ഷജിന കല്ലിൽ, പരേതനായ വിജയൻ. സഹോദരങ്ങൾ: ശാന്ത, പരേതനായ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.