പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ പാറേമ്മൽ താമസിക്കും ചാലിൽ പവിത്രൻ (58) നിര്യാതനായി. മക്കൾ: വൈഷ്ണവ്, റിഷിൻ. സഹോദരങ്ങൾ: പത്മിനി, പ്രസന്ന.