ഇരിക്കൂർ: കൂരാരി മുബാറക് മസ്ജിദിന്റെ സമീപം കെ.വി ഹൗസിൽ കെ.ടി. മൊയ്ദീൻ കുഞ്ഞി (64) നിര്യാതനായി. ഭാര്യ: കെ.വി. അസ്മ. മക്കൾ: ഹസീബ, അനീസ, അസ്ലം, ഷാനിബ, ഹാഷിഫ, അനസ്. മരുമക്കൾ: ഫിറോസ്, നൗഷാദ്, ഫസൽ, ഹുസൈൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന്.