ചൊക്ലി: നിടുമ്പ്രം ഇല്ലത്ത് പീടികക്കടുത്ത കിഴക്കെയിൽ രഘൂത്തമൻ (62) നിര്യാതനായി.
പരേതരായ കുഞ്ഞിരാമൻ-ശാരദ ദമ്പതികളുടെ മകനാണ്.
ഭാര്യ: അജിത. മക്കൾ: അനഘ, അഹന്യ. സഹോദരങ്ങൾ: രതി, രാജൻ, രമേശൻ, രവി, രമ.