കണിച്ചാർ: പള്ളിക്കമാലിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലി (90) നിര്യാതയായി. തൊണ്ടിയിൽ കാരിക്ക കുന്നേൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, ത്രേസ്യ, ഫിലിപ്പ്, ജോസഫ്, അന്നമ്മ. മരുമക്കൾ: തോമസ്, സിസിലി, പൗലോസ്.