ഇരിട്ടി: പടിയൂർ ആയുർവേദ ആശുപത്രിക്ക് സമീപം കട്ടൂപ്പാറയിൽ സുകുമാരൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: സുജിൻ, നിധിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ.