പെരിങ്ങാടി: വയലക്കണ്ടി മസ്ജിദിന്റെ സമീപമുള്ള തട്ടാന്റവിട റഷീദ് (58) നിര്യാതനായി. പരേതരായ മൈതാനിന്റവിട കുട്ട്യാലി ഹാജിയുടെയും തട്ടാന്റവിട നബീസ്സയുടെയും മകനാണ്. ഭാര്യ: റസിയ ചെറിയാണ്ടി. മക്കൾ: റാജിബ, രാശിഫ്, റാമിസ്, റിഷിൽ. മരുമകൻ: സഹീർ. സഹോദരങ്ങൾ: ഹാജിറ, നിജാസ്, സഹീദ്.