പയ്യന്നൂർ: കണ്ടോത്ത് പങ്ങടത്തെ കോളിയാടൻ വീട്ടിൽ പത്മനാഭൻ (65) നിര്യാതനായി. ഭാര്യ: എ.വി. സാവിത്രി. മക്കൾ: എ.വി. അനിൽ (നെസ്ലെ ഇന്ത്യ ലിമിറ്റഡ്), എ.വി. സനിൽ (ഐ.സി.ഐ.സി.ഐ ബാങ്ക് കണ്ണൂർ, ഡി.വൈ.എഫ്.ഐ വെള്ളൂർ സൗത്ത് മേഖല ജോ. സെക്രട്ടറി). സഹോദരങ്ങൾ: കെ.വി. നാരായണൻ, കെ.വി. ബാലൻ, കെ.വി. ജാനകി, പരേതനായ ലക്ഷ്മണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പങ്ങടം സമുദായ ശ്മശാനത്തിൽ.