പെരിങ്ങാടി: കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം യോഗിമഠത്തിൽ സൗദാമിനി (75) നിര്യാതയായി. പരേതരായ യോഗിമഠത്തിൽ അനന്തന്റെയും മാതയുടെയും മകളാണ്. ഭർത്താവ്: പരേതനായ നാണു. മക്കൾ: സജീവൻ, മനോജ്, സനിത, സിന്ധു. മരുമക്കൾ: തങ്കമണി, ജിഷ, കണ്ടോത്ത് രാജീവൻ, സുരേഷ് ബാബു കരിയാട്. സഹോദരങ്ങൾ: ചന്ദ്രി, പരേതരായ ലീല, അശോകൻ. സംസ്കാരം വൈകീട്ട് ആറിന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് ചൊവ്വാഴ്ച രാവിലെ ഏഴിന്.