മൂഴിക്കൽ: കല്ലിൽതൊടിയിൽ സെയ്തുമുഹമ്മദ് കോടിയേരി (സെയ്തു കല്ലായി -63) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഷാനവാസ് (അബൂദബി), ഷർജിനാസ്, ഡോ. സവാദ്, സഹാദ്. മരുമക്കൾ: ഫിറോസ്, മുഹ്ലിസ, നൂറ.