തിരുവള്ളൂര്‍: യു.കെ. അമ്മദ് ഹാജി എടക്കാറാട്ട് (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ്ശ. മക്കള്‍: സിയാദ് (അബൂദബി), സാബിത്ത് (ഖത്തര്‍), സായിദ. മരുമക്കള്‍: റഹീം (നാദാപുരം), ഹസീന (തോടന്നൂര്‍), സുല്‍ഫത്ത് (തിരുവള്ളൂര്‍).