ഉള്ള്യേരി: എഴുത്തുകാരൻ പ്രസാദ് കൈതക്കലിന്റെ മകൾ സൈന എം. പ്രസാദ് (21) നിര്യാതയായി. അമ്മ: മഞ്ജുള (കുടുംബശ്രീ ഹോം ഷോപ് ആൻഡ് കമേഴ്സൽ എസ്റ്റാബ്ലിഷ്മെന്റ് സംസ്ഥാന സമിതി അംഗം). സഹോദരി: ആമി പ്രേമജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കൈതക്കൽ വീട്ടുവളപ്പിൽ.