മാവൂർ: പള്ളിയോൾ ഇടലക്കണ്ടി അഹമ്മദ്കുട്ടി (65) നിര്യാതനായി.ഭാര്യ: ഫാത്തിമ സുഹറ. മകൻ: ബനീർ അഹമദ് (എൻജിനീയർ). സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞാത്തുമ്മ, ഖദീജ, ആയിശ, പരേതനായ ആലിക്കുട്ടി.