പൂനൂർ: മങ്ങാട് വടക്കേ നെരോത്ത് പാലോന്നു കുഴിയിൽ ഉമ്മർ മുസ്ലിയാർ (82) നിര്യാതനായി. മങ്ങാട് വടക്കേ നെരോത്ത് മദ്റസകളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹമീദ് സഖാഫി മങ്ങാട് (ജന. സെക്ര കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ), അബ്ദുറഹിമാൻ മുസ്ലിയാർ, ഹുമൈദ് മങ്ങാട് (റിയാദ് ഐ.സി. എഫ്), ലുഖ്മാൻ മങ്ങാട് (ദുബൈ.എഫ്), ഹുബൈബ് മങ്ങാട് (അബൂദബി), ഇസ്മായിൽ സഖാഫി നൂറാനി (ബംഗളൂരു), ഫാത്തിമ, ആയിഷ മുന്ന, പരേതരായ അബ്ദുസ്സലാം, മുഹമ്മദ് റാഫി.മരുമക്കൾ: അബ്ദുൽ ഗഫൂർ ഗുരുക്കൾ മങ്ങാട്, മുഹമ്മദ് റഫീഖ് ലത്തീഫി തളിപ്പുഴ, ജമീല പുലിയോട് മുക്ക്, റഹീല നെരോത്ത്, റംല എം.എം പറമ്പ്, ബദരിയ എസ്റ്റേറ്റ് മുക്ക്, കാമില പരപ്പൻപൊയിൽ, ഹന്നത്ത് (വെട്ടിഒഴിഞ്ഞ തോട്ടം).