പെരുമണ്ണ: ഇയ്യക്കാട്ടിൽ പള്ളിക്ക് സമീപം പുൽപറമ്പിൽ വി.പി. മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: വി.പി. ആയിഷ. മക്കൾ: വി.പി. റഫീഖ്, വി.പി. ഫാത്തിമ. മരുമക്കൾ: അബ്ദുൽ അസീസ് മാത്തറ, സർഫീന ഒളവണ്ണ. സഹോദരങ്ങൾ: വി.പി. മോയിൻ, പി. ആയിഷ, പരേതരായ ആലി, മരക്കാർ, ആമിന.