വടകര: പഴങ്കാവ് മണ്ടോടി ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: ഹമീദ് (കൊപ്രക്കച്ചവടം), മറിയം, സഫിയ, നസീർ (വെജിറ്റബിൾ മർച്ചന്റ്), ഷഹീം, പരേതരായ സുബൈർ, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്. മരുമക്കൾ: സുലൈമാൻ, നസീമ, നസീറ, സുമയ്യ, റഷീദ, പരേതരായ മൂസ ഹാജി (സൂപ്പർ), നസീറ.