പയ്യോളി: തുറയൂരിലെ മഠത്തിൽ വേലായുധൻ (55) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: കല്യാണി. ഭാര്യ: സുധ. മക്കൾ: ധന്യ, അഖിൽ, അശ്വതി, അനഘ. മരുമക്കൾ: ലിപിൻ (കുറ്റ്യാടി അടുക്കത്ത്), അനൂപ് (അഞ്ചാം പീടിക). സഹോദരങ്ങൾ: മല്ലിക, പുഷ്പ, പ്രകാശൻ.