കുറ്റ്യാടി: മരുതോങ്കര വലിയവീട്ടിൽ ലീല അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ (പട്ടാമ്പി). മക്കൾ: ശ്രീധരൻ (പൊന്നു), അംബുജാക്ഷൻ (അധ്യാപകൻ ജി.എച്ച്.എസ്.എസ് കുറ്റ്യാടി), പ്രകാശൻ (കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം). മരുമക്കൾ: ഗീത, രജിത, ജോഷിത.