മൊകേരി: മൊകേരിയിലെ പഴയകാല കച്ചവടക്കാരനായ തെങ്ങും തറേമ്മൽ അന്ത്രു (മുത്താറി- 83) നിര്യാതനായി. ഭാര്യ: കദീശ. സഹോദരങ്ങൾ: ഹസ്സൻ, ഹലീമ, കദീശ, പരേതരായ കുഞ്ഞബ്ദുള്ള ഹാജി (മുത്താറി), മൊയ്തു ഹാജി, മറിയം ഹജ്ജുമ്മ (നാദാപുരം), ബിയാത്തു.