നരിക്കുനി: ഭരണിപാറ പൊയിലിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (93) നിര്യാതയായി.
മക്കൾ: പാത്തുമ്മ (നരിക്കുനി), സൈനബ ( ഭരണിപാറ), ഇബ്രാഹിം കുട്ടി ( നെല്ലേരിത്താഴം), ഉസ്സൈൻ കുട്ടി (കോഴിക്കച്ചവടം), പരേതരായ മുഹമ്മദ്, അബൂബക്കർ.
മരുമക്കൾ: സുബൈദ, സുഹ്റ, ആസ്യ, ആയിഷ, മുഹമ്മദ് ( ഭരണി പാറ), മുഹമ്മദ് (നരിക്കുനി).